സീരിയല്‍ താരം റെയ്ജന്‍ രാജന്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി ശില്‍പ ജയരാജിനെയാണ് റെയ്ജന്‍ പ്രണയിച്ചു വിവാഹം ചെയ്തത്. ...